
സ്വാന്തനം തേടി അലയുന്ന ഹൃദയങ്ങള്‍ ആഗ്രഹിക്കുന്നത് അല്പം സ്നേഹമാണെങ്കില്‍ അത് നല്‍കാന്‍ സൌഹൃദങ്ങല്‍ക്ക് സാധിക്കുന്നു.സന്തോഷവും സന്താപവും സല്ലാപവും പങ്കുവെക്കാന്‍ എപ്പോഴും നമ്മള്‍ ആദ്യം പരിഗണിക്കുന്നതും സുഹൃത്തുക്കളേയായിരിക്കും, എങ്കിലും എവിടെയും കള്ളനാണയങ്ങള്‍ ഉണ്ടാവുമല്ലൊ.ജീവിതത്തിന്റെ നിഖില മേഖലകളില്‍ കണ്ടെത്തിയ സൌഹൃദങ്ങളും അനുഭവങ്ങളും പങ്കുവെക്കാം.

No comments:
Post a Comment